8 Crore Rupees Income Tax Fraud By Amma Organisation In Star Night <br />താര സംഘടനയായ അമ്മ വമ്പന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. താര നിശകള്‍ക്കായി കിട്ടിയ എട്ട് കോടിയിലധികം രൂപയുടെപ്രതിഫലം ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ വകമാറ്റിയാണ് നികുതി വെട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തിയത്. <br />